തകര്‍ച്ചയെ അവസരമാക്കാം ഓഹരിവിപണി തകര്‍ന്നാല്‍ നിക്ഷേപകര്‍ ഭയപ്പെടുന്നത് സാധാരണമാണ്. ”തകര്‍ച്ച”യെ വലിയ അവസരമാക്കി എങ്ങനെ മാറ്റാമെന്ന് ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശദീകരിക്കുന്നു. ശ്രദ്ധിക്കുക: നിക്ഷേപം എപ്പോഴും risk...
May 10, 2026 by Dr. A.V George
ഓഹരിവിപണിയില്‍ വിജയിക്കാന്‍ വേണ്ടത് ഓഹരിവിപണിയില്‍ പണം സമ്പാദിക്കുന്നത് ഭാഗ്യത്തിന്റെ കാര്യമല്ല… അതിന് പിന്നില്‍ ഒരു വ്യക്തമായ Investment Strategy ഉണ്ടാകണം. https://youtu.be/iyaXT5f7ejA
May 10, 2026 by Dr. A.V George
ലിസ്റ്റഡ് ഓഹരി, അണ്‍ലിസ്റ്റഡ് ഓഹരി – നിക്ഷേപകര്‍ അറിയേണ്ടത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങുന്നവര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ലിസ്റ്റഡ് (Listed) ഓഹരികളും അണ്‍ലിസ്റ്റഡ് (Unlisted) ഓഹരികളും തമ്മിലുള്ള വ്യത്യാസം. ഡോ.എ.വി...
Mar 29, 2026 by Dr. A.V George
ഓഹരി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണെങ്കിലും, ശരിയായ അറിവ് ഇല്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കാം. ഈ വീഡിയോയില്‍, ഓഹരികള്‍ വാങ്ങുമ്പോള്‍ ഒരു തുടക്കക്കാരന്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അടിസ്ഥാന...
Mar 29, 2026 by Dr. A.V George
എപ്പോള്‍ വാങ്ങാം, എപ്പോള്‍ വില്‍ക്കാം; സ്‌റ്റോക്മാര്‍ക്കറ്റ് ലളിതമായി Stock Market ല്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്നാണ് – ഓഹരി എപ്പോള്‍ വാങ്ങണം? എപ്പോള്‍ വില്‍ക്കണം? പലര്‍ക്കും നല്ല കമ്പനികളുടെ ഓഹരി...
Mar 29, 2026 by Dr. A.V George
ഓഹരി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായ ഭാഷയില്‍ ഓഹരിവിപണിയെ ഡോ.എ വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി) പരിചയപ്പെടുത്തുന്ന ഈ പരമ്പരയുടെ...
Mar 29, 2026 by Dr. A.V George