സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണെങ്കിലും, ശരിയായ അറിവ് ഇല്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കാം. ഈ വീഡിയോയില്‍, ഓഹരികള്‍ വാങ്ങുമ്പോള്‍ ഒരു തുടക്കക്കാരന് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) ലളിതമായി വിശദീകരിക്കുന്നു.