AVG Views

സമയം പാഴാക്കരുത് - ഇന്ന് തന്നെ ജീവിതം മാറ്റൂ!

സമയം കൈവശമില്ലെന്ന് തോന്നുന്നുണ്ടോ? ദിവസം മുഴുവന്‍ തിരക്കിലായിട്ടും ഒന്നും നേടാനാകുന്നില്ലേ? ഈ വീഡിയോ പരമ്പര നിങ്ങളെ സഹായിക്കും – സമയം നിയന്ത്രിക്കാന്‍, ഫലപ്രദമായ ഒരു ദിനചര്യ ഉണ്ടാക്കാന്‍. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു. സമയം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്. അത് നഷ്ടപ്പെട്ടാല്‍ തിരിച്ചു ലഭിക്കില്ല.