അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലോക രാഷ്ട്രീയത്തെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ പുതിയ അന്താരാഷ്ട്ര സമവാക്യങ്ങള്‍ക്ക് വഴിവെക്കുന്നു.