AVG Views

ഭൂമിയുടെ ഉള്ളിലെ തീ ; അഗ്‌നിപര്‍വതങ്ങളുടെ രഹസ്യം

നമ്മുടെ ഭൂമി പുറത്തുനിന്ന് ശാന്തമായി തോന്നാം… പക്ഷേ ഉള്ളില്‍ ഒരു വലിയ തീക്കടലുണ്ട്. ആ തീ പുറത്തേക്ക് പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് അഗ്‌നിപര്‍വതമായി മാറുന്നു. ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) അഗ്നിപര്‍വതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.