മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളം എന്തുകൊണ്ടാണ് ഇങ്ങനെ നിശബ്ദമാകുന്നത്്?
ഇത് ഒരു സാധാരണ രാഷ്ട്രീയ വിഷയം മാത്രമല്ല… ലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗൗരവമുള്ള ചോദ്യമാണ്.
ഈ വീഡിയോയില്‍ പരിശോധിക്കുന്നത്:
കേരളം എന്തുകൊണ്ട് വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ല.
രാഷ്ട്രീയവും ഭരണകൂടവും എവിടെയാണ് പരാജയപ്പെടുന്നത്?
ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടോ?
ഒരു ദുരന്തം സംഭവിച്ചാല്‍ അതിന്റെ വ്യാപ്തി എത്രത്തോളം ആയിരിക്കും?
വാസ്തവങ്ങള്‍, ചരിത്രം, രാഷ്ട്രീയ പശ്ചാത്തലം എന്നിവ ചേര്‍ത്ത്, കേരളം നേരിടുന്ന ഈ ‘silent crisis’ ന്റെ പിന്നിലെ സത്യങ്ങള്‍ ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശകലനം ചെയ്യുന്നു.