ഭൂഖണ്ഡങ്ങള്‍ ഒരിക്കല്‍ ഒന്നിച്ചിരുന്നുവെന്നും, പിന്നീട് വേര്‍പെട്ട് ഇന്നത്തെ രൂപത്തിലേക്ക് മാറിയതാണെന്നും നിങ്ങള്‍ക്ക് അറിയാമോ? ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഭൂഖണ്ഡങ്ങള്‍ വീണ്ടും ഒന്നിക്കും. ഭൂഖണ്ഡങ്ങളുടെ ചലനസ്വഭാവത്തെക്കുറിച്ച് ഡോ.എ.വി ജോര്‍ജ്(മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) ലളിതമായി വിവരിക്കുന്നു.