AVG Views

ഉരുള്‍പൊട്ടല്‍ എന്താണ്? കാരണങ്ങളും മുന്നറിയിപ്പുകളും

പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും അപകടകാരിയായ ഒന്നാണ് ഉരുള്‍പൊട്ടല്‍. പ്രത്യേകിച്ച് കേരളത്തിലെ മലനിരകളില്‍ ഇത് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു.

ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നത്:
ഉരുള്‍പൊട്ടല്‍ എന്താണ്
ഇത് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍
മുന്നറിയിപ്പുകള്‍ എന്തെല്ലാം
ജീവന്‍ രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍