കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദിവസേന മാറിക്കൊണ്ടിരിക്കുമ്പോള്‍, ഈ തിരഞ്ഞെടുപ്പില്‍ ആര് മുന്നിലെത്തും എന്നതാണ് എല്ലാവരുടെയും ചോദ്യം. യുഡിഎഫോ? എല്‍ഡിഎഫോ? ഈ വീഡിയോയില്‍: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രധാന മണ്ഡലങ്ങളിലെ ട്രെന്‍ഡുകള്‍ വോട്ടര്‍മാരുടെ മനോഭാവം വിജയ സാധ്യതകളുടെ വിശകലനം ഡോ. എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) നടത്തുന്ന നിഷ്പക്ഷവും ആഴത്തിലുമുള്ള തെരഞ്ഞെടുപ്പ് അവലോകനം