ഇന്ത്യ കുതിക്കുന്നു! ; ലോകശക്തിയായി ഉയരുന്ന ഇന്ത്യ
ഇന്ത്യ ഒരു ലോകശക്തിയായി മാറുകയാണ്. സാമ്പത്തിക വളര്‍ച്ച, സാങ്കേതിക പുരോഗതി, പ്രതിരോധ ശക്തി, ആഗോള രാഷ്ട്രീയ സ്വാധീനം-എല്ലാ മേഖലകളിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു.