പോളിംഗ് പൂര്‍ത്തിയായതിന് പിന്നാലെ രാഷ്ട്രീയ രംഗം അതീവ ചൂടിലാണ്. ആര് അധികാരത്തിലേക്ക് എത്തും? കടുത്തമത്സരം നടന്ന മണ്ഡലങ്ങള്‍? പോളിംഗ് ശതമാനം ഉയര്‍ന്നത് ആരെതുണയ്ക്കും? തിരഞ്ഞെടുപ്പിന്റെ അന്തിമഫലത്തെക്കുറിച്ചു ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) നടത്തുന്ന വിശകലനം.