AVG Views

തകര്‍ച്ചയെ അവസരമാക്കാം

ഓഹരിവിപണി തകര്‍ന്നാല്‍ നിക്ഷേപകര്‍ ഭയപ്പെടുന്നത് സാധാരണമാണ്. ”തകര്‍ച്ച”യെ വലിയ അവസരമാക്കി എങ്ങനെ മാറ്റാമെന്ന് ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശദീകരിക്കുന്നു. ശ്രദ്ധിക്കുക: നിക്ഷേപം എപ്പോഴും risk ഉള്ളതാണ്. proper research കൂടാതെ തീരുമാനങ്ങള്‍ എടുക്കരുത്.