AVG Views

മൂന്നാം ലോകമഹായുദ്ധം അടുത്തുവോ?

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുമ്പോള്‍, ലോകം മുഴുവന്‍ മഹായുദ്ധ ഭീതിയിലാണ്. പശ്ചിമേഷ്യയിലെ ഈ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിലയിരുത്തുന്നു.