AVG Views

പോളിംഗ് കഴിഞ്ഞു; ആര് ജയിക്കും? തെരഞ്ഞെടുപ്പ് ഫലം വിശകലനം

പോളിംഗ് പൂര്‍ത്തിയായതിന് പിന്നാലെ രാഷ്ട്രീയ രംഗം അതീവ ചൂടിലാണ്. ആര് അധികാരത്തിലേക്ക് എത്തും? കടുത്തമത്സരം നടന്ന മണ്ഡലങ്ങള്‍? പോളിംഗ് ശതമാനം ഉയര്‍ന്നത് ആരെതുണയ്ക്കും? തിരഞ്ഞെടുപ്പിന്റെ അന്തിമഫലത്തെക്കുറിച്ചു ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) നടത്തുന്ന വിശകലനം.