ശബരിമലയുടെ ആത്മീയതയും ഭക്തിപാരവശ്യവും നിറഞ്ഞ ”ശബരിമലയില്‍ തങ്കസൂര്യോദയം” എന്ന വയലാര്‍ രാമവര്‍മയുടെ ഗാനത്തെക്കുറിച്ച് ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി)നടത്തുന്ന വിശകലനം.