പഠനം ബോറാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ദീര്‍ഘകാലം അധ്യാപകനായിരുന്ന ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) തന്റെ യഥാര്‍ത്ഥ അനുഭവത്തിലൂടെ പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് വിശദീകരിക്കുന്നു. ക്ലാസ്റൂമില്‍ കണ്ട അനുഭവങ്ങളും, വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഇഷ്ടപ്പെടാന്‍ സഹായിച്ച ചില ലളിതമായ വഴികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പഠനം ഒരു ഭാരമല്ല… അത് ശരിയായ രീതിയില്‍ സമീപിച്ചാല്‍ ഒരു ആസ്വാദ്യകരമായ യാത്രയാക്കാം.