കേരളത്തിന്റെ കടല്‍തീരങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു അത്ഭുതകരമായ പ്രതിഭാസമാണ് ചാകര. കടല്‍ അപ്രതീക്ഷിതമായി ശാന്തമാകുകയും, മീനുകള്‍ കൂട്ടത്തോടെ തീരത്തേക്ക് എത്തുകയും ചെയ്യുന്ന ഈ അപൂര്‍വ സംഭവം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? ഡോ. എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) വിശദീകരിക്കുന്നു.
ഈ വീഡിയോയില്‍ നിങ്ങള്‍ അറിയാന്‍ പോകുന്നത്:
ചാകര എന്താണ്?
ഇത് എങ്ങനെ രൂപപ്പെടുന്നു?
എന്തുകൊണ്ട് കേരളത്തില്‍ മാത്രം കാണപ്പെടുന്നു?