AVG Views

ആദ്യ കണ്‍മുനയെറിഞ്ഞത് ആര്? | വയലാര്‍ ഗാനത്തിന്റെ ആസ്വാദനം

വയലാറിന്റെ കവിതകള്‍ എന്നും ഹൃദയത്തെ തൊടുന്നവയാണ്. ”അനുരാഗകഥയിലെ ആദ്യ കണ്‍മുനയെറിഞ്ഞത് ആര്?” എന്ന വരിയുടെ പിന്നിലെ വികാരം നിങ്ങള്‍ ഒരിക്കലെങ്കിലും ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടോ?
മലയാളത്തിന്റെ സുവര്‍ണ്ണകാല ഗാനങ്ങളില്‍ ഒന്ന് – ഈ വരികള്‍ എന്തുകൊണ്ട് ഇന്നും നമ്മെ സ്പര്‍ശിക്കുന്നു? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു.