ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങുന്നവര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ലിസ്റ്റഡ് (Listed) ഓഹരികളും അണ്‍ലിസ്റ്റഡ് (Unlisted) ഓഹരികളും തമ്മിലുള്ള വ്യത്യാസം. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) സംസാരിക്കുന്നു. ഈ വീഡിയോയില്‍ ഉള്ക്കൊള്ളിച്ചരിക്കുന്നത്്: ലിസ്റ്റഡ് ഓഹരി എന്താണ്? അണ്‍ലിസ്റ്റഡ് ഓഹരി എന്താണ്? രണ്ടിനും ഇടയിലെ പ്രധാന വ്യത്യാസങ്ങള്‍ ഏത് സുരക്ഷിതം? അണ്‍ലിസ്റ്റഡ് ഷെയറുകളില്‍ നിക്ഷേപിക്കുന്നത് ശരിയായ തീരുമാനമാണോ? ഓഹരിവിപണിയില്‍ പുതുതായി എത്തുന്നവര്‍ക്ക് ഇത് ഒരു അടിസ്ഥാന ഗൈഡായിരിക്കും.