AVG Views

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍?

125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണോ എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്. കേരളവും തമിഴ്‌നാടും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന വലിയ വിവാദം. മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചും അതുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ശാസ്ത്രീയപഠനങ്ങള്‍ നടത്തിയ ഡോ. എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു. ഈ വീഡിയോയില്‍ പരിശോധിക്കുന്നത്: മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രം ഡാമിന്റെ സുരക്ഷയെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കേരളത്തിന്റെ ആശങ്കകള്‍ തമിഴ്‌നാടിന്റെ നിലപാട് ഡാം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ദുരന്തം പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍