AVG Views

സന്യാസിനി നിൻ പുണ്യാശ്രമത്തിൽ | ഗാനത്തിന്റെ അർത്ഥവും ആസ്വാദനവും

മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രണയവിരഹ ഗാനങ്ങളില്‍ ഒന്നാണ് ‘രാജഹംസം’ എന്ന ചിത്രത്തിലെ ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍…’. വയലാര്‍-ദേവരാജന്‍-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനത്തിന്റെ വരികളിലെ സൗന്ദര്യവും അത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അര്‍ത്ഥതലങ്ങളും ഡോ. എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി)പരിശോധിക്കുന്നു.