മലയാള സാഹിത്യത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ കൃതികളില്‍ ഒന്നാണ് കുമാരനാശാന്റെ വീണപൂവ്. അതിനെ സംഗീതരൂപത്തില്‍ അനശ്വരമാക്കിയ വരികള്‍ക്ക് ജീവന് നല്‍കിയത് വയലാറാണ്. ”വീണപൂവേ…’ എന്ന ഈ ഗാനത്തില്‍ ജീവിതത്തിന്റെ നിശ്ചലതയും, സൗന്ദര്യത്തിന്റെ നിമിഷഭംഗിയും, മരണത്തിന്റെ നിസ്സംഗ സത്യവും എത്ര അതുല്യമായി ചേര്‍ന്നിരിക്കുന്നു? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) നടത്തുന്ന ആസ്വാദനം.