മലയാള സിനിമാഗാനങ്ങളില്‍ പ്രണയവും വിരഹവും മനോഹരമായി പകര്‍ത്തിയ കവിയാണ് വയലാര്‍ രാമവര്‍മ്മ. ”സുമംഗലി നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും…’ എന്ന ഹൃദയസ്പര്‍ശിയായ ഗാനത്തിന്റെ പശ്ചാത്തലത്തില്‍, പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും എങ്ങനെ കവിതയായി മാറുന്നു എന്ന് ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) വിശദീകരിക്കുന്നു.