രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമായ പാലാ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം വിശദമായി വിശകലനം ചെയ്യുന്നു. പാലായിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍, അവരുടെ രാഷ്ട്രീയ പശ്ചാത്തലം, വോട്ടര്‍മാരുടെ മനോഭാവം, മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍, കൂടാതെ ഇത്തവണത്തെ വിജയസാധ്യതകള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ച. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു.