AVG Views

കേരളത്തിന്റെ ജീവനാഡി: പശ്ചിമഘട്ടം , പ്രകൃതിയുടെ മഹാസമ്പത്ത്

കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പിന്നിലെ ഏറ്റവും വലിയ ശക്തിയാണ് പശ്ചിമഘട്ടമലനിരകള്‍. മഴയുടെ അനുഗ്രഹം മുതല്‍ നദികളുടെ ജന്മസ്ഥലം വരെ, ജൈവ വൈവിധ്യത്തിന്റെ കേന്ദ്രം മുതല്‍ കാലാവസ്ഥയുടെ നിയന്ത്രണം വരെ – പശ്ചിമഘട്ടം കേരളത്തിന് നല്‍കുന്ന സൗഭാഗ്യങ്ങള്‍ അനവധിയാണ്. എന്തുകൊണ്ട് പശ്ചിമഘട്ടം ”കേരളത്തിന്റെ ജീവനാഡി” എന്ന് വിളിക്കപ്പെടുന്നു? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശദീകരിക്കുന്നു.