സുനാമി എന്നത് പ്രകൃതിയുടെ ഏറ്റവും ഭീകരമായ ദുരന്തങ്ങളില്‍ ഒന്നാണ്. സമുദ്രത്തിനടിയില്‍ നടക്കുന്ന ഭൂകമ്പങ്ങള്‍, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങളാണ് സുനാമി രൂപപ്പെടാന്‍ കാരണമാകുന്നത്. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) സംസാരിക്കുന്നു. ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും: സുനാമി എങ്ങനെ രൂപപ്പെടുന്നു സുനാമി തരംഗങ്ങളുടെ വേഗതയും ശക്തിയും