AVG Views

ലീഗ് കളം മാറുമോ ? തെരഞ്ഞെടുപ്പുഫലത്തിനുശേഷം രാഷ്ട്രീയബോംബ്!

യുഡിഎഫിന് അധികാരത്തിലേറാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍, മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്കു മാറുമോ? കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ലീഗ്, രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമ്പോള്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുമോ? ഇത് വെറും ഗോസിപ്പാണോ, അതോ സാധ്യതയുള്ള രാഷ്ട്രീയ മാറ്റമോ? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) നടത്തുന്ന രാഷ്ട്രീയവിശകലനം.