AVG Views

മനസ് കീഴടക്കുന്ന വയലാര്‍ ഗാനങ്ങള്‍

മലയാള സിനിമാഗാനങ്ങളുടെ സുവര്‍ണകാലത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളാണ്. വയലാറിന്റെ ഗാനങ്ങളിലൂടെ ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി). ഈ വീഡിയോ മലയാള സംഗീതപ്രേമികള്‍ക്കും, സിനിമാ ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്കും, ഗാനങ്ങളുടെ പിന്നിലെ അര്‍ത്ഥം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രത്യേകമായി ഒരുക്കിയതാണ്.