AVG Views

പൂഞ്ഞാറിലെ പോരാട്ടം : ആര്‍ക്കാണ് ജനപിന്തുണ?

കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിക്കഴിഞ്ഞു ഇത്തവണ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ശക്തമായ മത്സരമാണ് ഇവിടെ. ആദ്യഘട്ടം പൂര്‍ത്തിയായതോടെ ചിത്രം കൂടുതല്‍ വ്യക്തമായിരിക്കെ, ആര്‍ക്കാണ് മുന്‍തൂക്കം എന്നത് ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) ഈ വീഡിയോയില്‍ വിശദമായി പരിശോധിക്കുന്നു. ഈ വീഡിയോയില്‍ ഉള്‍പ്പെടുന്നത്: പൂഞ്ഞാര്‍ മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതി പ്രധാന സ്ഥാനാര്‍ഥികളും അവരുടെ സാധ്യതകളും മുന്‍ തിരഞ്ഞെടുപ്പുകളുടെ സ്വാധീനം ആര് ജയിക്കാനുള്ള സാധ്യതയാണ് കൂടുതല്‍?