പാലാ കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ്. ഈ വീഡിയോയില്‍ പാലായിലെ രാഷ്ട്രീയ സമവാക്യങ്ങള്‍, പാര്‍ട്ടികളുടെ ശക്തി, വോട്ടര്‍മാരുടെ പ്രവണത, മുന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നിവ ഡോ.എ വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി) വിശകലനം ചെയ്യുന്നു.