കേരളത്തിലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി വളരെ നിര്‍ണായകമായ ഒരു പോരാട്ടമായിരിക്കും. ഈ വീഡിയോയില്‍ കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യവും, പ്രധാന മുന്നണികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും, വോട്ടുകളുടെ ഗണിതവും ഡോ.എ വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി) വിശദമായി പരിശോധിക്കുന്നു.