നമ്മുടെ ജീവിതം തന്നെ മാറ്റാന്‍ പോകുന്ന ഒരു സാങ്കേതിക വിദ്യ…Nano Technology. ഈ ചെറിയ സാങ്കേതിക വിദ്യ medicine, electronics, materials തുടങ്ങി പല മേഖലകളിലും വലിയ വിപ്ലവം സൃഷ്ടിക്കുന്നു. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) സംസാരിക്കുന്നു.