സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായ ഭാഷയില്‍ ഓഹരിവിപണിയെ ഡോ.എ വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി) പരിചയപ്പെടുത്തുന്ന ഈ പരമ്പരയുടെ ആദ്യ എപ്പിസോഡാണ് ഇത്. Stock Market പഠിക്കാനുള്ള യാത്രയുടെ ആദ്യ ചുവടാണ് ഈ വീഡിയോ.