AVG Views

ഇത് സംഭവിച്ചാൽ എറണാകുളം മുങ്ങുമോ?

എറണാകുളം നഗരത്തിന്റെ ഭാവി സുരക്ഷിതമാണോ? ആഗോള താപനം (Global Warming) കാരണം കടൽനിരപ്പ് ഉയരുന്നത്, അതിശക്തമായ മഴ, വെള്ളപ്പൊക്കം, ചൂട് തരംഗങ്ങൾ എന്നിവ കേരളത്തിലെ പ്രധാന നഗരമായ എറണാകുളത്തെ എങ്ങനെ ബാധിക്കും? ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) സംസാരിക്കുന്നു.