AVG Views

ഇടിമിന്നലില്‍ നിന്ന് രക്ഷനേടാം

ഇടിമിന്നല്‍ പ്രകൃതിയിലെ ഏറ്റവും ഭയാനകവും അപകടകരവുമായ പ്രതിഭാസങ്ങളില്‍ ഒന്നാണ്. ഓരോ വര്‍ഷവും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്ന ഇടിമിന്നലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങള്‍ ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) ലളിതമായി അവതരിപ്പിക്കുന്നു.